Tuesday, October 4, 2011

മാനുഷിക വികാരങ്ങള്‍ തൂലിക തുമ്പില്‍ കാവ്യങ്ങള്‍ വിരിയിച്ച മഹാ പ്രതിഭകള്‍ക്ക് മുന്നില്‍ അക്ഷര മുറ്റത്തു പിച്ച വച്ച് നടക്കുന്ന ,നീല നിലാവിനെ പ്രണയിച്ച ഒരു കുഞ്ഞു ആമ്പല്‍പൂവ്‌ എളിമയോടെ നിങ്ങള്ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നു ഈ ബ്ലോഗ്‌ .സഹകരിക്കുക തെറ്റ് കുറ്റങ്ങള്‍ തിരുത്തി നേര്‍വഴി കാട്ടിത്തരുക .
                                                                                                                              
                                                                                                                              സജിതകുഞ്ഞപ്പന്‍

12 comments:

  1. വളരെ നല്ല ഒരു സംരംഭം ആണ് സജീ, എന്റെ എല്ലാവിധ ആശംസകളും ഒപ്പം പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

    ReplyDelete
  2. നല്ല ഒരു സംരംഭം സജീത,എന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കും ..

    സ്നേഹപൂര്‍വ്വം
    ഡോ.ബിജുഎബ്രഹാം

    ReplyDelete
  3. പ്രിയ സജിതാ ,

    ഈ സുഗന്ധിയാം ആമ്പല്‍ പൂവിനു

    നേരുന്നു ഞാന്‍ സ്നേഹ ഭാവുകങ്ങള്‍

    ഒഴുകുക തെളിനീരുപോലെ നീ

    ഹൃദയത്തില്‍ നിന്ന് ഹൃദയങ്ങളിലേക്ക്

    എല്ലാ വിധ ആശംസകളും നേരുന്നു...

    ReplyDelete
  4. ഞാനും ഒരു പാമരനാണ് സജിത.

    എങ്ങിനെയും അന്യനെ സഹായിക്കുക, അന്യര്‍ക്ക് വേദന നല്‍കാതിരിക്കുക, ഭക്ഷണമില്ലാത്തവനു ഭക്ഷണം കൊടുക്കുക, ദാഹിക്കുന്നവനു വെള്ളം കൊടുക്കുക, ഇതാകട്ടെ നമ്മുടെ ജീവിത ലക്‌ഷ്യം.

    ഞാന്‍ എല്ലാവിധ പിന്തുണയും നേരുന്നു.



    എന്റെ ലിങ്കുകള്‍ ഇതിലൂടെ എന്റെ എല്ലാ രചനകളും കാണാം.

    http://bjklifeguide.webs.com/

    http://bjk-bobans.blogspot.com/

    ReplyDelete
  5. സജിതജി ...ആശംസകള്‍ ..വായിച്ചു തുടങ്ങുന്നു വീണ്ടും വരാം.ഞാന്‍ വാചാലന്‍ അല്ലാത്തതിനാല്‍ അഭിപ്രായങ്ങള്‍ ചുരുക്കുന്നു

    ReplyDelete
  6. ഇവിടെ ഇതാദ്യം കൊള്ളാം
    യാത്ര തുടരുക, എഴുതുന്നവ
    ഒപ്പം മറ്റുള്ളവരിലേക്ക് എത്തിക്കാൻ
    promote ചെയ്യുക
    ആശംസകൾ
    PS: ഇവിടുത്തെ വേർഡ്‌ verification എടുത്തു മാറ്റുക
    കമന്റു ഇടാൻ ഇത് സഹായിക്കും ഡാഷ് ബോർഡിൽ
    പോയി ഇത് മാറ്റാം

    ReplyDelete
  7. ആമ്പല്‍പ്പൂവിന് ആശംസകള്‍...

    ReplyDelete
    Replies
    1. എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

      Delete
  8. എന്റെ ആമ്പൽപൂവിനു.......... ഒരായിരം ആശംസകൾ........ നിന്റെ മഴത്തുള്ളി

    ReplyDelete
  9. എന്റെ ആമ്പൽപൂവിനു.......... ഒരായിരം ആശംസകൾ........ നിന്റെ മഴത്തുള്ളി

    ReplyDelete
  10. വെള്ളം സമൂഹവും,ആമ്പൽവ്യക്തിത്തവുമാണ്.. എത്രമേൽ വെള്ളം ആമ്പലിനെ മൂടാൻ ശ്രമിച്ചാലും ആമ്പൽ വെള്ളത്തിന് മുകളിൽ തന്നെയാവും
    ആശംസകൾ

    ReplyDelete